Sunday, 24 September 2017

തിരിച്ചറിയൂ മനുഷ്യനെ ......

ഡിസംബർ 10 .അ ന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനം . മനുഷ്യന്റെ അവകാശങ്ങളോന്ത ന്ന് അറിയാത്ത നിരാല൦ ബരും അവകാശങ്ങളെ ഹനിച്ചു ജീവിക്കുന്നവരും ഒരുപോലെ വിസ്‌മരിക്കുന്ന ദിവസ൦ .ദൈവത്തിന്റെ ഏറ്റവും മഹത്തരമായ സ്യഷ്‌ടി എന്നു വിലയിരുത്തപ്പെടുബോഴും മനുഷ്യനാൽ തന്നെ മനുഷ്യൻ  വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു .ഒരാൾക്കു ഉന്നതിയിലെത്തണമെക്കിൽ മറ്റെരാളോ ചവിട്ടി താഴ്ത്തണമെന്നഅവസ്‌ഥ .ഇത്ര യും ഭീകരമായസാഹചര്യ൦ മൃഗങ്ങൾക്ക് ഇടയിൽ പോലും കാണാൻ കഴിഞ്ഞുവെന്ന് വരില്ല .
അന്ധവിശ്യാസങ്ങളുടെയും അനാചാരങ്ങളുടെയും ഇടയിൽ സഹജീവിയെ ബലിയർപ്പിക്കുന്ന തര൦ മനോ വൈകല്യ ൦ ഇവയ്ക്കിടയിൽ മനുഷ്യനു തന്റെ അവകാശങ്ങളോ തിരിച്ചറിയാനുള്ള ഒരു ദിവസ൦ വിഫലമായി തീരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം .
അന്യന്റെ കണ്ണുനീരിൽ നിന്നും സന്തോഷ൦ നേടുന്നവരും സ്വന്ത൦ സന്തോഷത്തെ ബലിയർപ്പിച്ചു ഉയർച്ച നേടുന്നവരും ഒരു കാര്യ൦ പാടെ വിസ്‌മരിക്കുന്നു .എന്താന്നാൽ മനുഷ്യൻ എന്നത് ഒരു സമൂഹജീവിയാണ് .അതിനാൽ തന്നെ അവന് എപ്പോഴും ആരുടേയെകിലും സാഹയ൦ ആവശ്യമായി വന്നേക്കാം .അപകടത്തിൽപ്പെട്ട് ജീവനുവേണ്ടി കേഴുന്ന സഹജീവിയുടെ ദൈന്യമുഖ൦ മൊബൈലിൽ പകർത്തി ആനന്ദ൦















No comments:

Post a Comment