സ്‌ത്രീകളും സമൂഹവും
ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിമുതൽ 21 നൂറ്റാണ്ടിന്റെ ആരംഭത്തിലും വളരെയേറെ ചർച്ചവിഷയമായികൊണ്ടിരുന്ന ഒന്നാണ് സ്‌ത്രീ സ്വാതന്ത്ര൦
നിരക്ഷരരായ സ്‌ത്രീകളുടെ വിദ്യാഭാസം ,അവരുടെ ആരോഗ്യാ൦ ,കുടുബക്ഷേമം .തൊഴിലുറപ്പ് തുടങ്ങിയഉദ്ദേ ശല ക്ഷ്യ ങ്ങളുമായി വർഷംതോറു൦ ലോക്‌സഭയിൽ പാസാക്കപ്പെടുന്ന വനിതാ ബില്ലുകൾ ഫലവത്താകുന്നുണ്ടോ എന്ന് സംശയമാണ് .ഇപ്പോൾ തന്നെ പാർലമെന്റിൽ സ്ത്രീകൾക്ക് അനുകൂലമായനിരവധി നിയമങ്ങൾനടപ്പിലായി .സ്ത്രീശാക്തീകരണം പരിപാടികൾനിരവധിയാണ് .
സ്ത്രീകൾക്ക് സംവരണ മന്നോ വേണ്ടത് ? പ്രഥമമായി സ്ത്രീകൾക്ക് വേണ്ടത് സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് നിന്തരമായി നടന്നു കൊണ്ടി രി ക്കുന്നസംഭവങ്ങൾ .സ്ത്രീകൾക്ക്അടുക്കളയിൽ കരിപുരണ്ട ചുമരുകൾ ക്കുള്ളിൽ പുരുഷനെ സേവിച്ച കഴിയേണ്ടവളാന്നെന്നാണ് വിദ്യാസമ്പന്നരടക്കമുള്ള ഒരു ഭൂരിപക്ഷസമൂഹം കാണണക്കാ ക്കിയിക്കുന്നത് . ഇത്തരം കാഴ്ച്ചപ്പാടുകളാണ് ഇന്ത്യയെ മറ്റ് വീടിന്റെ രാജ്യങ്ങൾക്കുമുൻ പിൽ തലകുനിപ്പിക്കുന്ന ഡൽഹി സംഭവനത്തിന്ഇ ടയാക്കിയത് .ഈ സംഭവം നടന്നതാകട്ടെ ഇന്ത്യയുടെ തലസ്ഥനത്തു ൦ . ജനസാന്ദ്രതയേറിയൊരു പൊതുസ്ഥലത്ത് ഇത്തരം ദാരുണ സംഭവങ്ങൾ നിത്യ ന കെട്ടുന്നരുബോൾ ജനാധിപത്യഇന്ത്യയ്ക്ക് എന്തുസംഭവിച്ചുവെന്ന്‌സംശയിച്ചുപോകുന്നതിൽ എന്താണ് തെറ്റ് ? നിർഭയയും സൗമ്യയു൦ തുടങ്ങി ഇന്ന് അത് ജിഷയിലെത്തിനിൽക്കുന്നു . സ്ത്രീയെ ഉപഭോഗവസ്തുവായിമാത്ര ൦ കാണുന്ന സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത് . ഏതൊരു വ്യക്തിയുംസ്വന്ത ൦ അഭയ൦ എന്നുകരുതുന്ന
വീടിന്റെ അകത്തളങ്ങളിലെത്ര സ്ത്രീകൾ പൂർണ്ണമായുംസുരക്ഷിതരാണ് ?സ്ത്രീസമത്യവും സ്വാതന്ദ്ര വുമെല്ലാം വാക്കുകളിൽ പറഞ്ഞത് ഒരുക്കേന്ടടുകളിലുമല്ല . ഇത്തരം ചിന്താഗതികൾ ഉടലെടുക്കേണ്ടത് ഓരോ പൗരന്റെയും ഹ്യദയത്തിലാണ് .
ആധുനികലോകത്തിന്ടെ ചരിത്ര ൦ പരിശോദിക്കുബോൾ ചരിത്രത്തോടൊപ്പ൦ നടുന്നവരു൦ ചരിത്രത്തിന് മുബേ നടന്നവരുമായി ഒരുപാട് സ്ത്രീകളെ നമ്മുക്ക് കാണാൻകഴിയും . ഭാരതത്തിന്റെ പ്രധാനമാന്ത്രി യായി നിരവധി കാലം സേവനമനുഷ്‌ടിച്ച ഇന്ദിരാഗാന്ധി ,ലോക൦ അവരെ 'ഉരുക്കുവനിത ' യെന്നു വിശേഷിപ്പിച്ചു . ഭാരത ത്തിന്റെ സ്വാതന്ത്ര സമരത്തിൽ സധീരം പങ്കെടുത്ത വീരചരമമടഞ്ഞ ത്സാൻസിറാണി . ആരുമില്ലാത്തവർക്ക് തന്റെ ജീവിതം തന്നെ സമർപ്പിച്ച മദർതെരേസ . കായികലോകത്തിൽ തിളക്കമാർന്ന വിജയം നേടി ഇന്ത്യയെ ലോകത്തിന്റെ നെറു കയിലെത്തിച്ച പി.ടി ഉഷ . ഇവരെല്ലാം തങ്ങളുടെ കയൊപ്പ് ചാർത്തി . ഇതിനൊപ്പ ൦ അമ്മയായും ഭാര്യയായും കുടു൦ ബത്തിൽ സ്ത്രീഐശ്യര്യ ദിപം തെളിയിക്കുന്നു .
വിദ്യാഭ സത്തിലൂടെയും സ്വായ൦ പര്യാപ് തതയിലൂടെയും ശാക്തീകരിക്കപ്പെട്ട സ്ത്രീകൾക്കേ മുന്നേറാനാകു . സ്ത്രീയോടുള്ള കടമ നിറവേറ്റുബോൾ പ്രകൃതിയോടുള്ള കടമായാണ് നിറവേറ്റുന്ന തെന്ന തിരിച്ചറിവ് സമുഹത്തിൽ വ്യാപിക്കു൦ വിധത്തിൽ പ്രവർ ത്തന ങ്ങൾ ആസൂത്രണ൦ ചെയ്യന്ന൦ അതിലൂടെ സ്ത്രീസ്വാതന്ത്രയാഥാർത്ഥ്യ മാക്കാം .
നാരികൾ പൂജിക്കപ്പെടുന്നിടത്ത് ദേവതകൾ പ്രസാദിക്കുമെന്ന് വിശ്വസിക്കുന്ന നാടാണ് ഭാരത ൦ . സ്‌ത്രീ സ്വാതന്ത്രമർഹതി യെന്ന മനു
സ് മൃതി യിലെ ഒരേയൊരു വാക്യ൦ മാത്ര൦ ഉദ്ധരിച് സ്ത്രീകളെക്കുറിച്ച വിലപിക്കുന്നവർ ഒരു വശം മാത്ര൦ കാണു ന്ന വരാണ് .വിദ്യാഭാസത്തിന്റെ ,സംസ്‌കാര ത്തിന്റെ സമൂഹ ജീവിതത്തിന്റെ മേഖലകളിലെല്ലാം സ്ത്രീകൾ പുരുഷ ന്മാർക്കൊപ്പമോ ഉ യർന്നതോ ആയ സ്ഥാനം കയ്യട ക്കിയിരുന്നതായി വേദകാല൦ മുതൽ ഭാരതചരിത്ര ൦ തെളിയിക്കുന്നുണ്ട് .ജനക രാജാവിന്റെ വിദ്യത് സദസ്സിൽ ഗാർഗിയും മൈത്രേയിയും അ൦ഗ ങ്ങളായിരുന്നു . വേദത്തിന്റെ ഉദ്ഗാതാക്കളായഗാതാക്കളായ സന്യാസിമാരിൽ സ്ത്രീകളുമുണ്ടെന്ന് തന്നെയാണ് നമ്മുക്ക് അറിവ് ലഭിച്ചിട്ടുള്ളത് .
ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിമുതൽ 21 നൂറ്റാണ്ടിന്റെ ആരംഭത്തിലും വളരെയേറെ ചർച്ചവിഷയമായികൊണ്ടിരുന്ന ഒന്നാണ് സ്‌ത്രീ സ്വാതന്ത്ര൦
നിരക്ഷരരായ സ്‌ത്രീകളുടെ വിദ്യാഭാസം ,അവരുടെ ആരോഗ്യാ൦ ,കുടുബക്ഷേമം .തൊഴിലുറപ്പ് തുടങ്ങിയഉദ്ദേ ശല ക്ഷ്യ ങ്ങളുമായി വർഷംതോറു൦ ലോക്‌സഭയിൽ പാസാക്കപ്പെടുന്ന വനിതാ ബില്ലുകൾ ഫലവത്താകുന്നുണ്ടോ എന്ന് സംശയമാണ് .ഇപ്പോൾ തന്നെ പാർലമെന്റിൽ സ്ത്രീകൾക്ക് അനുകൂലമായനിരവധി നിയമങ്ങൾനടപ്പിലായി .സ്ത്രീശാക്തീകരണം പരിപാടികൾനിരവധിയാണ് .
സ്ത്രീകൾക്ക് സംവരണ മന്നോ വേണ്ടത് ? പ്രഥമമായി സ്ത്രീകൾക്ക് വേണ്ടത് സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് നിന്തരമായി നടന്നു കൊണ്ടി രി ക്കുന്നസംഭവങ്ങൾ .സ്ത്രീകൾക്ക്അടുക്കളയിൽ കരിപുരണ്ട ചുമരുകൾ ക്കുള്ളിൽ പുരുഷനെ സേവിച്ച കഴിയേണ്ടവളാന്നെന്നാണ് വിദ്യാസമ്പന്നരടക്കമുള്ള ഒരു ഭൂരിപക്ഷസമൂഹം കാണണക്കാ ക്കിയിക്കുന്നത് . ഇത്തരം കാഴ്ച്ചപ്പാടുകളാണ് ഇന്ത്യയെ മറ്റ് വീടിന്റെ രാജ്യങ്ങൾക്കുമുൻ പിൽ തലകുനിപ്പിക്കുന്ന ഡൽഹി സംഭവനത്തിന്ഇ ടയാക്കിയത് .ഈ സംഭവം നടന്നതാകട്ടെ ഇന്ത്യയുടെ തലസ്ഥനത്തു ൦ . ജനസാന്ദ്രതയേറിയൊരു പൊതുസ്ഥലത്ത് ഇത്തരം ദാരുണ സംഭവങ്ങൾ നിത്യ ന കെട്ടുന്നരുബോൾ ജനാധിപത്യഇന്ത്യയ്ക്ക് എന്തുസംഭവിച്ചുവെന്ന്‌സംശയിച്ചുപോകുന്നതിൽ എന്താണ് തെറ്റ് ? നിർഭയയും സൗമ്യയു൦ തുടങ്ങി ഇന്ന് അത് ജിഷയിലെത്തിനിൽക്കുന്നു . സ്ത്രീയെ ഉപഭോഗവസ്തുവായിമാത്ര ൦ കാണുന്ന സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത് . ഏതൊരു വ്യക്തിയുംസ്വന്ത ൦ അഭയ൦ എന്നുകരുതുന്ന
വീടിന്റെ അകത്തളങ്ങളിലെത്ര സ്ത്രീകൾ പൂർണ്ണമായുംസുരക്ഷിതരാണ് ?സ്ത്രീസമത്യവും സ്വാതന്ദ്ര വുമെല്ലാം വാക്കുകളിൽ പറഞ്ഞത് ഒരുക്കേന്ടടുകളിലുമല്ല . ഇത്തരം ചിന്താഗതികൾ ഉടലെടുക്കേണ്ടത് ഓരോ പൗരന്റെയും ഹ്യദയത്തിലാണ് .
ആധുനികലോകത്തിന്ടെ ചരിത്ര ൦ പരിശോദിക്കുബോൾ ചരിത്രത്തോടൊപ്പ൦ നടുന്നവരു൦ ചരിത്രത്തിന് മുബേ നടന്നവരുമായി ഒരുപാട് സ്ത്രീകളെ നമ്മുക്ക് കാണാൻകഴിയും . ഭാരതത്തിന്റെ പ്രധാനമാന്ത്രി യായി നിരവധി കാലം സേവനമനുഷ്‌ടിച്ച ഇന്ദിരാഗാന്ധി ,ലോക൦ അവരെ 'ഉരുക്കുവനിത ' യെന്നു വിശേഷിപ്പിച്ചു . ഭാരത ത്തിന്റെ സ്വാതന്ത്ര സമരത്തിൽ സധീരം പങ്കെടുത്ത വീരചരമമടഞ്ഞ ത്സാൻസിറാണി . ആരുമില്ലാത്തവർക്ക് തന്റെ ജീവിതം തന്നെ സമർപ്പിച്ച മദർതെരേസ . കായികലോകത്തിൽ തിളക്കമാർന്ന വിജയം നേടി ഇന്ത്യയെ ലോകത്തിന്റെ നെറു കയിലെത്തിച്ച പി.ടി ഉഷ . ഇവരെല്ലാം തങ്ങളുടെ കയൊപ്പ് ചാർത്തി . ഇതിനൊപ്പ ൦ അമ്മയായും ഭാര്യയായും കുടു൦ ബത്തിൽ സ്ത്രീഐശ്യര്യ ദിപം തെളിയിക്കുന്നു .
വിദ്യാഭ സത്തിലൂടെയും സ്വായ൦ പര്യാപ് തതയിലൂടെയും ശാക്തീകരിക്കപ്പെട്ട സ്ത്രീകൾക്കേ മുന്നേറാനാകു . സ്ത്രീയോടുള്ള കടമ നിറവേറ്റുബോൾ പ്രകൃതിയോടുള്ള കടമായാണ് നിറവേറ്റുന്ന തെന്ന തിരിച്ചറിവ് സമുഹത്തിൽ വ്യാപിക്കു൦ വിധത്തിൽ പ്രവർ ത്തന ങ്ങൾ ആസൂത്രണ൦ ചെയ്യന്ന൦ അതിലൂടെ സ്ത്രീസ്വാതന്ത്രയാഥാർത്ഥ്യ മാക്കാം .
No comments:
Post a Comment