Saturday, 2 September 2017

വിജയത്തിൻറെ രഹസ്യം

നമ്മുടെ ജീവിതം ഒരുയാദൃ ശ്ചികതയല്ല .ദൈവനിർണ്ണയങ്ങളുടെയും സാധ്യതകളുടെയും സമ്മേളനമാണ് .എന്നാൽ നമ്മുടെ മനസ്സിൽ അശുഭകരമായ പരാജയ ചിന്തകൾ നിറഞ്ഞാൽ അത് ദൈ നിർണ്ണയം പൂർത്തിയാകാൻ തടസ്സമാകും .മനുഷ്യനിൽ അന്തർലീനമായിക്കുന്ന ഒരു
ഘടകമാണ് ചിന്ത.
ഈ പ്രപഞ്ചത്തിലെ മറ്റു സൃഷ്‌ടികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ചിന്തയാണ് .എല്ലാകാര്യങ്ങളിലും ഭംഗി യായി ചിന്തിക്കുന്ന താണ് വിജയത്തിന്റെ രഹസ്യം .

വിജയം സാഹചര്യങ്ങളുടെ സ്യഷ്‌ടി യല്ല ലക്ഷ്യബോധത്തിന്റെ ഫലമാണ് .നല്ല ലക്ഷ്യബോധമുള്ളവന് മാത്രമേ ഉന്നതങ്ങളിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളു .സാഹചര്യങ്ങളെ പഴിചാരുകയോ പ്രതിസസ്സി കളെ ഭയപ്പെടുകയോ ചെയ്യാതെ ഇവയെല്ലാം തരണം ചെയ്യുവാനുള്ള ശക്തി നാം ആർജ്ജിക്കേണ്ടതാണ് .ലോകചരിത്രം നാം പരിശോദിക്കുകയാണെകിൽ പ്രതികൂല സാഹചര്യങ്ങളി ൽ നിന്ന് വിജയം നേടിയവരെ ദർശിക്കാൻ കഴിയും .

കേവല൦ പരിമിതമായ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുകയും പ്രാഥമിക പാംങ്ങൾ മാതാവിൽ നിന്ന് പഠിച്ച ഒരു യുവാവ് . ദീർഘനാളത്തെ കഠിനാദ്ധ്വാ നത്തിലൂടെ ആയുവാവ് അമേരിക്കൻ ഐക്യ നാടിന്റെ  ശ്രദ്ധേയനായ പ്രസിഡൻ്റ് യി .ആ യുവാവാണ് എബ്രഹാം ലിങ്കൺ .

രമേശ്യര ത്തിന്റെ  തെരുവോരങ്ങളിലൂടെ പത്രക്കെട്ടുകൾ വിറ്റു നടന്നിരുന്ന അബ്ദുൾ കലാമിന്റെ സ്വപ്നം പത്രമായിരുന്നില്ല.പിന്നെയോ ,ആകാശത്തിലൂടെ യൊഴുകുന്ന വിമാനങ്ങളിലായിരുന്നു.പിന്നീട് തന്റെ കഠിനാധ്യാ ത്തിലൂടെ നിരവധി റോക്കറ്റുകളും മിസൈലുകളും നിർമ്മിച്ചു .പിൽക്കാലത്ത മിസൈലു കളുടെ പിതാവ്  എന്ന് അപര നാമത്തിലൂടെ അദ്ദേഹം അറിയപ്പെട്ടു .'സ്വപ്നം കാണുക ,ഏറ്റവും വലിയ സ്വപ്നം കണുക ,അത് പ്രവ്യത്തിപഥത്തിലെത്തുന്നതുവരെ കഠിനാധ്യാ നം ചെയ്യുക "ഇതായിരുന്നു
അദ്ദേഹത്തിന്റെ വാക്കുകൾ .

ഇന്നലെകളുടെ അസാദ്ധ്വതകൾ നാളെയുടെ സാദ്ധ്വതകൾആകാം .പരാജയ ങ്ങ ളുടെ വൈകല്യങ്ങൾ അംഗീകരിക്കുകയും വേണം . വിജയിക്കും എന്നു വിശ്വസിക്കുക .വിജയത്തിന്റെ ചിന്തകൾ കൊണ്ട്ട് മനസ്സ് നിറയ്ക്കുക .ഇതാണ് വിജയരഹസ്യം .













No comments:

Post a Comment