Sunday, 3 September 2017

ലഹരി വിമുക്ത കേരളം

ആദിമകാലം മുതലേ ഔഷധങ്ങളായോ വേദന സംഹാരികളായോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്‌തുക്കൾ ഉപയോഗിച്ചവന്നിരുന്നു .ഉപയോഗം കൂടുതൽ വിപുലമായതോടെ സുഖാനുഭൂതി കൾ ക്കുകൂടി അവ ഉപയോഗിക്കാൻ തുടങ്ങി .ആദ്യം ആകർഷിക്കുകയും ഒടുവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ആളിനെ അടിമയാക്കി മരണത്തിന് സമ്മാനിക്കുകയും ചെയ്യുന്ന താണ് ലഹരി യുടെ ശൈലി ഇന്ന് നമ്മുടെ യുവതലമുറയെ കർന്നുതിന്നു കൊണ്ടിരിക്കുന്ന വലിയൊരു വിപത്താണ് ലഹരി പദാർത്ഥങ്ങൾ .
നമ്മുടെ സംസ്ഥാനം ലഹരി വിരുദ്ധദിനംആചരിക്കുബോൾസംസ്ഥാനത്തെ സ്‌കൂൾ,കോളേജ് ,കാബസ്സുകൾ ലഹരി യുടെ അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ദ്യശ്യങ്ങൾ ക്കാണ് ഈ അടുത്ത ദിനം വരെ കേരളം സാക്ഷ്യം  വഹിച്ചത് .വെയ്റ്റനർ ,നെയിൽ പോളിഷ് ,ശീതളപാനീയങ്ങൾ തുടങ്ങി യവ യിലൂടെ പെൺകുട്ടികൾ വരെ ലഹരി ക്ക് അടിമ കളായി മാറുന്നു .സ്കൂളുകൾക്ക് നിശ്ചിത ദൂരപരിധി ക്കുള്ളിൽ ലഹരി വില്ക്കുന്നത് നിരോദിച്ചിട്ടുണ്ടെ ങ്കൽ പോലും ആരെയും ആകർഷിക്കുന്ന രൂപത്തിൽ ലഹരി പദാർത്ഥങ്ങൾ പ്രായഭേദമന്യഏല്ലാവർക്കും ഉപയോഗിക്കാവുന്ന രൂപത്തിൽ ലഭ്യമാണ് .ചെറിയ തോതിൽ ഐസ്ക്രീം മുകളിലും , ശീതളപാനീയങ്ങളിൽലും ചാലിച്ച സ്‌കൂൾ കോളേജ് പരിസരത്ത ഇത് വിപണിയിൽ എത്തുന്നു . ശീതളപാനീയങ്ങൾ പിടിച്ചെടുക്കാൻ നിയമില്ലാത്തതിനാൽ കുറ്റവാളികൾ രക്ഷപ്പെടുകയും ,കുറ്റകൃതൃ ങ്ങളുടെ അളവ് വർദ്ധി ക്കുകയും ചെയ്യുന്നു .ലഹരി ക്ക് അടിമപ്പെടുന്ന മനുഷ്യൻ അറിയുന്നില്ല സാവകാശം അതിന് സ്വയം അടിമപ്പെടുകയാണെന്ന് .കരൾ ,കിഡ്‌നി,പാൻക്രിയാസ് തുടങ്ങിയവഇതിന്റെ ഫലമായി രോഗഗ്രസ്ത് മാവുന്നു .ലഹരി വസ്തുക്കൾ ഗുണനത്തിന്  ഉപയോഗിച്ചാൽ അത് നല്ലതു ൦ ദുരുപയോഗിച്ചാൽ നാശവുമാണ് ഫലം
മരുന്നിന് ഉപയോഗിക്കുന്നതോ രോഗങ്ങൾക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ' drugs 'എന്ന് പൊതുവെ പറയാ റുണ്ടെ കിലും ഡോക്ടർ മാരുടെ നിർദ്ദേശം ഇല്ലാതെ ഉപയോഗിക്കുബോൾ അതിന് ദുരുപയോഗം എന്ന് പറയുന്നു പലതരം ലഹരിവസ്തുക്കൾ ഉണ്ടെക്കിലും45 %ജനങ്ങളും മദ്യ മെന്ന് ലഹരി ക്ക് അടിമകളാണ് .എന്ത് ആഘോഷത്തിനും മലയാളിയുടെ തീൻമേശയിൽ കുപ്പിനിർബന്ധമായി മാറിക്കഴിഞ്ഞുരിക്കുന്നു .ഓഫീസുകളിലും ,ആരാധനാലയങ്ങളിലുമെല്ലാം പലതരത്തിൽ മദ്യ ൦ ഒഴുകിയെത്തുന്നു .ജനിച്ചു വീഴുന്നു ഒരു കുട്ടിയുടെ നാവിൽ പോലും ഇന്നത്തെ അവസ്‌ഥയിൽ ചിലപ്പോൾ മുലപ്പാലിന് പകരം മദ്യങ്ങമാകു൦ ആദ്യം ഒഴിച്ചു കൊടുക്കുക ലഹരി പദാർത്ഥങ്ങൾക്ക് അടിമ കളായി മാറിയതുകൊണ്ട്ട് മാത്രം ഇന്ന് നമ്മുടെ നാട്ടിൽ ദിനം പ്രതി ഒട്ടേറെ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് .പലരു ൦ ലഹരിക്ക് അടിമ പെട്ട്ഓരേ കൃത്യങ്ങൾ ചെയ്‌തു കൂട്ടുന്നത് .

ഇന്ന് നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നു കൊലപാതകങ്ങളും ,പീഡനങ്ങളും സൈബർ കുറ്റകൃത്യങ്ങളുമെല്ലാ൦ ഒരു കാര്യത്തെപ്പറ്റിയും അവർക്ക് സ്വബോധം ഇല്ലതായി മാറിക്കഴിഞ്ഞുരുക്കുന്നു .ജന്മദിനഘോഷം തൊട്ട് മരണ വീട് വരെ ലഹരി ഇടം പിടിച്ചിരിക്കുന്നു .

ലഹരി ഉപയോഗത്തിന് ലി൦ഗ ഭേദമില്ലാത്ത നാടായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു .പുരുഷന്മാരാണ് മദ്യത്തിനും ,മയക്കു മരുന്നിനുമെക്കൊ തുടക്കമിട്ടതെ ക്ളിലും ഇന്ന് അത് അവർക്കിടയിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു ,സ്ത്രീകളും അതിൽ വിലയ ഒരു പങ്ക് നിർവഹിക്കുന്നുണ്ട് ,ക്ലാസ് റൂമുകളിലും,എന്തി നേറെ  കുളിമുറിയിൽ വരെ ഇന്ന് നമ്മുടെ പെൺ സഹോദ രി മാർ ഒളിച്ച കൊണ്ടുപോയി കഴിക്കുന്നുണ്ട് .

ലഹരി മലയാളികളുടെ  ആഘോഷവേളകളിൽ ഒഴിച്ചു കുടാനാകാത്ത ഭാഗമായി മാറുബോൾ ,മരണ വീടു പോലു ൦ ഇതിൽ നിന്നുംമുക്തമല്ലന്ന അവസ്‌ഥ ഭയാനമെന്ന .പുരോഗമനമെന്ന മേനി നടിക്കുന്ന മലയാളി സമൂഹം എത്തിനിൽക്കുന്ന ജീർണ്ണതയുടെ മുഖമാണ് ഇത് കാണിക്കുന്നത് . ചെയ്യുന്ന ഒരേ കാര്യങ്ങൾക്കും മദ്യത്തിന്റെ കൂട്ടുതേടുന്നു മലയാളി ഒരു നാശകോട്ടയാണ് പണി തീർ ക്കുന്നതെന്ന് ശ്റദ്ധിക്കുന്നില്ല .പല പുരുഷന്മരും ലഹരിക്ക് അടിമപ്പെട്ട് സ്വന്ത ൦ അമ്മപെങ്ങൾ മാരെ തിരിച്ചറിയാനാവാത്ത വണ്ണമുള്ള വ്യത്തികേടുകളാണ് ചെയ്തുകൂട്ടുന്നത് ,.ഇതിനെതിരായി നമ്മുടെ നിയമ ൦ കണ്ണട യ് ക്കുബോഴാണ് പല പ്രശ്‌ന ങ്ങളും ഗുതുതരമാകുന്നത് .കർശനമായശിക്ഷ നടപടികളിലൂടെയും അവബോധക്ലാസ്സുകളിലൂടെയും നമ്മുക്ക് ഈ സമുഹത്തിൽ കുറച്ചേകിലും മാറ്റം സ്യഷ്‌ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷികാം എന്നാൽ പലപ്പോഴും ഇതെല്ലം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വേണ താണ് മദ്യവും മക് യും മർത്യനെന്ന പാടിയ ഷേക്സ്പിയർ കൃതികൾ ഉന്നതബിരുദധാരികളുടെ പാഠപുസ്തകമായി മാറുന്നത് .

ഐക്യ രാഷ്‌ട്ര സഭ യുടെ നേത്യത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധദിനമായി തെരെഞ്ഞടുത്തു .ഓരോ വർഷവും ഓരോസന്ദേശങ്ങളുമായി ആഗോള രാജ്യങ്ങളിൽ നിന്നും മയക്കു മരുന്നെന്ന് ദുർഭൂതത്തെ തുടച്ചു നിക്കാൻ പ്രയത്‌നിക്കാറുണ്ട് .ശരിയായനടപടി ക്രമങ്ങളിലൂടെമയക്കു മരുന്നു പൊലുള്ള ലഹരി പദാർത്ഥങ്ങൾ വിദ്യാർത്ഥി കളുടെ മാത്രമല്ല മുതിർന്നവരുടെ ഇടയിൽ നിന്നും തുടച്ചു മാറ്റേണ്ടത് അനിവര്യ മാണ് .എക്കിൽ മാത്രമേ വർണ്ണ മനോഹരമായ ഒരു ഭൂമി നമ്മുക്ക് വാർത്തെടുക്കാനാകു .മുഴുവനായി കഴിഞ്ഞില്ലെക്കലും ഈ നാട്ടിൽ ഓരേരു ത്തരും കൈകൾ കോർത്തു പിടിച് പരിശ്രമിച്ചാൽ തീർച്ചയായും നമ്മുക്ക് ലഹരിയെ തുർത്താനാകും .

ഇന്ന്ഭൂമി യിൽ ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞു ങ്ങൾ പോലും ഒരപരാധ വും  ചെയ്യാതെ ക്യാൻസർ പോലുള്ള മഹാരോഗങ്ങൾക്ക് അടിമപ്പെട്ടു പോകുക യാണ് .പിറന്ന വീഴുന്ന ഈ കുഞ്ഞു ശിശുക്കൾക്ക് ഇത്തരം ഒരു ദുർഗതി വരാതിരിക്കനായെകിലും നമ്മുക്ക് ഈ ലഹരി പദാത്ഥങ്ങളോട് എന്നെന്നേ ക്കുമായി വിട പറയാം

"SAY NO TO DRUGS;
SAVE OUR FUTURE GENERATION"

സബന്ന മായ  നാളേക്ക് വേണ്ടി ഏവർക്കും കൈകൾ കോർത്ത പിടിച് ലഹരി യെ തുരത്താം .ലഹരി വിമുക്ത കേരളം നമ്മുക്ക് പടുത്തുയർതാം .


















No comments:

Post a Comment