Saturday, 2 September 2017

മേരി കോം എന്ന വിജയം


1983 മാർച്ച് ഒന്നിന് കർഷകനായ  എം തോൻ പുകോമിന്റെയും മാംഗ് തെ അ വാംകോമിനെയും മകളായി മണിപ്പൂരിലെ ചുരഞ് ജ്ഞപുരിലെ കൻഗാതേയി ഗ്രാമത്തിൽ മേരി കോ൦   ജനിച്ചു . കായിക മത്സരങ്ങളിലെ ചുറുചുറുക്ക് മൂലം ബോയ് എന്ന് കൂട്ടുകാരികൾ വിളിച്ചു .കളിയാക്കിയവർ മേരിയുടെ ഇടിയുടെ ചൂടറിഞ്ഞു . മേരിയുടെ ബോക്‌സിങ് പരിശിലനം അവിടെ തുടങ്ങുന്നു .
തുടക്കത്തിൽ ഓൾറൗണ്ട്അത് ലറ്റ് ആയിരുന്നു .400 മീറ്റർ ഓട്ടവും ജാവലിനും പ്രിയം .അനാഥനായി വളർന്ന് ബാങ്കോക്ക് ഏഷ്യൻഗെയിംസിൽ ബോക്‌സിങ് സ്വർണ്ണം നേടിയ നാട്ടുക്കാരനായ ഡിങ്കോ സിങ്ങിനോട് മേരിക്ക് ആരാധനയായി. അങ്ങനെ ബോക്സിങ്ങിലെത്തി .മേരിനേരെ ഇ൦ഫലിലെ സായ്  കേന്രത്തിൽ പരിശീലകനായിരുന്നഇബോംച സിങ്ങിനു മുന്നിലെത്തി .

അദ്ദേഹം തുടക്കത്തിൽനിരുൽ സാഹപ്പെത്തി വനിതകൾ ബോക്‌സിങ്   റിങ്ങിലേക്ക് എത്താൻ മടിച്ചിരുന്ന  കാലം ; ശരീരഘടനയും  പോരാ എന്നാൽ മേരി പിന്മാറാൻ തയാറായില്ല .പുറത്തു കാത്തുനിൽപ്പായി . അന്നത്തെ പരിശീലനം കഴിഞ്ഞഇ൦ബോച പുറത്തു വന്നപ്പോഴും അവൾ പുറത്തു കാത്തുനിൽക്കുന്നു . അങ്ങനെ പരിശീലനത്തിനു ചേർത്തു .

ഇടിയേറ്റു കരുവാളിച്ച മുഖമായാൽ മകളെ ആറു വിവാഹം കഴിക്കുമെന്ന് അച്ഛൻ ശകാരിച്ചു . പിന്തിരിപ്പിക്കാൻ ശ്രമിച്ചു .മേരി ഒഴിഞ്ഞു മാറി . ഒടുവിൽ അച്ഛൻ മേരിയുടെ ഇഷ്‌ടത്തിനൊപ്പം നിന്നു .2000 ൽ പഠിക്കാൻ തുടങ്ങി രണ്ടാഴ്ച്ചകൊണ്ട്ടു മേരി ബോക്‌സിങ് കൈപ്പിടിയിലൊതുക്കി .അതെ വർഷം സംസ്ഥാന ചാമ്പ്യനുമായി .2001 ൽ ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടി മേരി തന്റെ വരവറിയിച്ചു .അന്നു പ്രായം 18.

തുർക്കിയിൽ നടന്ന അച്ഛൻ അമച്വർ ഇന്റർനാഷണൽ ബോക്‌സിങ് അസോസിയേഷന്റെ രണ്ടാമത്തെ ലോക ചാമ്പ്യൻഷിപ്പിൽ 46 കിലോ വിഭാഗത്തിൽ മേരി ജയിച്ചു. അതോ ടെലോക  ശ്രദ്ധ നേടി .2005 മാർച്ച് പന്ത്രണ്ടിനായിരുന്നു .കെ  .ഓൺലർ കോമുമായി മേരി യുടെ  വിവാഹം .അതിനു  മുമ്പു തന്നെ മൂന്നു തവണ ലോക ചാമ്പ്യനായിരുന്നു  മേരി. ഫുട്‌ബോൾ ആയിരുന്നു ഭർത്താവിന്റെ സഹായത്തേടെ മേരി ഇടിക്കൂട്ടിൽ അടിയുറച്ചുനിന്നു.

ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷമായിലോക ചാമ്പ്യൻഷിപ്പിൽ രുന്നു മേരിയുടെ നാലാം ലോകകിരീടം .സിസോറിയൻ കഴിഞ്ഞഒൻപതാം മേരി പരിശീലന൦  തുടങ്ങി .2011 ൽ ഏഷ്യൻ കപ്പ് വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവുമായി മേരി ചൈനയിൽ നിന്ന് മടങ്ങിയത് ചണ്ഡീഗഡിലെ ആശുപ്രതിയിൽ ഹൃദയ ശസ്‌ത്രക്രിയ കാത്തു കിടന്ന മൂന്നരവയസ്സുള്ള മകന്റെ അടുത്തേക്കായിരുന്നു .2003 ൽ അർജുന അവാർഡവും 2006  ൽ പത്മശ്രീയും 2009 ൽ ഖേൽ രത്‌ന യും 2013 ൽ പത്മഭൂഷണനും നൽകി രാജ്യ ൦
മേരിയെ ആദരിച്ചു .

ഇടിക്കൂട്ടിലെ ഇന്ത്യൻ അമ്മയെ മേരി കോമിന് മൂന്നുകുഞ്ഞുമക്കളാണുള്ളത്
ഏഴു വയസുള്ള ഇരട്ടകൾ രംഗ്പറും  നയ്നയിക്കുമുള്ളഅഞ്ച്മത്തെ പിറന്നാൾ സമ്മാനമായിരുന്നു ലണ്ടൻ ഒളി൦ പിക്‌സിലെ മേരിയുടെ വെങ്കലമെഡൽ .ഒരു വയസു ക്കാരൻ പ്രിൻസിന് സമ്മാനമായി ഇപ്പോൾ ഏഷ്യൻ ഗെയിംസ് സ്വർണ്ണവും .

ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണ്ണവും ഒരു വെള്ളിയും .ഒളി൦പിക്‌സിഒരു വെങ്കല൦ ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ നാലു സ്വർണ്ണവു ൦ ഒരുവെള്ളിയുംഏഷ്യൻ കപ്പിലും ഇൻഡോർ ഏഷ്യൻ   ഗെയിംസിലും ഓരേ സ്വർണ്ണം ,കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഒരു വെങ്കല൦ തൂടങ്ങി യവയാണ് ഇതുവരെ മേരിയുടെ നേട്ടങ്ങൾ










   

No comments:

Post a Comment