Saturday, 2 September 2017

അറബിക്കടലിന്‌ അരപ്പട്ട കെട്ടിയവൾ കൊച്ചി …

കൊച്ചി അറബി കടലിന്റെ റാണി എന്നാണ് അറിയപെടുന്നത്.അറബി കടലിന്റെ തീരത്തെ ഒരു രാത്രി കാഴ്ചയാണ് ഇത്. രാത്രിയുടെ മനോഹാരിതയിൽ കൂടുതൽ സുന്ദരിയായി തോന്നുന്ന അറബി കടലിന്റെ സൗന്ദര്യത്തെ ഒന്നുകൂടി കൂട്ടുകയാണ് ഈ കാഴ്ച.രാത്രിയിൽ കെട്ടിടങ്ങളിൽ നിന്നുള്ള വെളിച്ചവും മറ്റും ദൂരെ നിന്ന് നോക്കുമ്പോൾ ആറബിക്കടലിനു അരപ്പട്ട കെട്ടിയപോലെയാണ് തോന്നിപ്പിക്കുന്നതും .........

No comments:

Post a Comment