മലയാളം മറക്കുന്ന മലയാളി
മലയാളികൾ ഇന്ന് മലയാളത്തെ മറക്കുവാൻ പ്രരിശ്രമിക്കുകായാണ് ."മലയാളം" എന്ന വാക്ക് കേൾക്കുബോൾ നമ്മുടെ മുഖത്ത സ് നേ ഹ ത്തിനെയോ അഭിമാനത്തിന്റെ യോ ഭാവം കാണാൻ കഴിയുന്നില്ല .
പെറ്റമ്മയായമലയാളത്തെ മർന്നുകൊണ്ട് മലയാളികൾക്ക് എത്രദൂരം സഞ്ചരിക്കുവാനാകും ? മലയാള ഭാഷ നമുക്ക് ലഭിക്കുന്നത് അമ്മയുടെ പൊക്കിൾ കോടിബന്ധത്തിലൂടെയാണ് . നാം കൊതിയോടെ നുകർന്ന മുലപ്പാലിലൂടെയാണ് . 'അമ്മ ' എന്ന മലയാള ഭാഷ വിദ്യയാകുന്ന ദീ പത്തെ നമ്മുടെ മനസ്സിലെ ശ്രീകോവി ലിലോക്ക് പകർന്ന് നൽകിയത് . നമ്മുടെ മനസ്സിലെ സ് നേഹ ത്തിന്റെ യും ലാളന യുടെയും സ്വാരങ്ങൾ മീട്ടുന്നത് മലയാള ഭാഷയാണ് .
എന്നാൽ പുതുതലമുറ മലയാള ത്തെ അവഗണിച്ച ആ സ്ഥാന ൦ മറ്റു ഭാഷകൾക്ക് ചാർത്തി കൊടുക്കുന്നു . അവർക്ക് മലയാളം സംസാരിക്കുന്നതു തന്നെ നാണകേടായി മാറിയിരിക്കുന്നു . മാതൃഭാഷ യുടെ മഹത്വത്തെയും പ്രാധാന്യത്തെയും നമ്മൾ തിരിച്ചറിയുന്നില്ല . അല്ലെങ്കിൽ തിരിച്ചറിയുവാൻ ശ്രമിക്കുന്നില്ല . നാം സംസാരിക്കാൻ പഠിക്കുന്നത് ''അമ്മ "എന്ന വാക്കിലൂടെ യാണ് . മലയാളം ഒരു വിഷയമായി അംഗീകരിക്കാൻപോലും മലയാളി തയ്യാറാകുന്നില്ല 'മലയാളി ' യായിട്ടുവേണം നാം മറ്റുള്ള ഭാഷകളെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് .
ഒരിക്കലും മലയാളത്തെ മറന്ന് മലയാളിക്ക് ജീവിക്കാൻ കഴിയില്ല . കഴിഞ്ഞാൽ തന്നെ അത് പൂർണതയില്ലത്ത ജീവിതമായി അവശേഷിക്കും .
മലയാളിയുടെ അമിതമായ അന്യഭാഷ ആഗ്രഹം നാടിന്റെ നന്മയെ വേരോടെ പിഴുതെറിയും .