Sunday, 24 September 2017

മലയാളം മറക്കുന്ന മലയാളി

മലയാളികൾ ഇന്ന് മലയാളത്തെ മറക്കുവാൻ പ്രരിശ്രമിക്കുകായാണ് ."മലയാളം" എന്ന വാക്ക് കേൾക്കുബോൾ നമ്മുടെ മുഖത്ത സ് നേ ഹ ത്തിനെയോ അഭിമാനത്തിന്റെ യോ ഭാവം കാണാൻ കഴിയുന്നില്ല .

പെറ്റമ്മയായമലയാളത്തെ മർന്നുകൊണ്ട് മലയാളികൾക്ക് എത്രദൂരം സഞ്ചരിക്കുവാനാകും ? മലയാള ഭാഷ നമുക്ക് ലഭിക്കുന്നത് അമ്മയുടെ പൊക്കിൾ കോടിബന്ധത്തിലൂടെയാണ് . നാം കൊതിയോടെ നുകർന്ന മുലപ്പാലിലൂടെയാണ് . 'അമ്മ ' എന്ന മലയാള ഭാഷ വിദ്യയാകുന്ന ദീ പത്തെ നമ്മുടെ മനസ്സിലെ ശ്രീകോവി ലിലോക്ക് പകർന്ന് നൽകിയത് . നമ്മുടെ മനസ്സിലെ സ് നേഹ ത്തിന്റെ യും ലാളന യുടെയും സ്വാരങ്ങൾ മീട്ടുന്നത് മലയാള ഭാഷയാണ് .

എന്നാൽ പുതുതലമുറ മലയാള ത്തെ അവഗണിച്ച ആ സ്ഥാന ൦ മറ്റു ഭാഷകൾക്ക് ചാർത്തി കൊടുക്കുന്നു . അവർക്ക് മലയാളം സംസാരിക്കുന്നതു തന്നെ നാണകേടായി മാറിയിരിക്കുന്നു . മാതൃഭാഷ യുടെ മഹത്വത്തെയും പ്രാധാന്യത്തെയും നമ്മൾ തിരിച്ചറിയുന്നില്ല . അല്ലെങ്കിൽ തിരിച്ചറിയുവാൻ ശ്രമിക്കുന്നില്ല . നാം സംസാരിക്കാൻ പഠിക്കുന്നത് ''അമ്മ "എന്ന വാക്കിലൂടെ യാണ് . മലയാളം ഒരു വിഷയമായി അംഗീകരിക്കാൻപോലും മലയാളി തയ്യാറാകുന്നില്ല 'മലയാളി ' യായിട്ടുവേണം നാം മറ്റുള്ള ഭാഷകളെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് .

ഒരിക്കലും മലയാളത്തെ മറന്ന് മലയാളിക്ക് ജീവിക്കാൻ കഴിയില്ല . കഴിഞ്ഞാൽ തന്നെ അത് പൂർണതയില്ലത്ത ജീവിതമായി അവശേഷിക്കും .
മലയാളിയുടെ അമിതമായ അന്യഭാഷ ആഗ്രഹം നാടിന്റെ നന്മയെ വേരോടെ പിഴുതെറിയും .


Why Should Indians Study "ENGLISH"

When India became free, there was a demand from several quarters that English should be banned from our land. It was the language of our rulers and was, therefore a painful reminder of our slavery . However with the passage of time we have grown less tolerant . Experience has taught us that English is much important than our language .It is know as the second language of our administration.
We are living in a world, which is so closely interlinked . No one lives as a frog in the well. If anything happens in one corner of the world, however remote it is, bounds to have its effects on all countries.The general election in India,the conflicts between Isrel and Palestine, the invasion on Iraq-each of these events has its repercussions far and wide . Its echoes are heard in the remote corners of the globe. And the best medium of this contact is English . It is the language which is read and spoken by about one third of the inhabitants of the globe . It is there fore the greatest window for us to look at the world outside.
Luckily, this language is no strange to us , our contact with it is now two hundred years old . We shall have , therefore not much difficulty in winning its appeal. Whereas the countries like Japan, China are important teachers from other countries for teaching of ENGLISH ,we have a large no of them to fulfil our requirements . Thousands of Indians youths get their job opportunities since they are English literature .
English is a language , which embraces within its happy fold all the priceless treasures of science and technology, art and literature. The translation from ENGLISH have enriched our language and it will be the height of ingratitude to excite this mother, So it will be wise and prudent for Indians to study this priceless language.
TRY, UNTIL YOU SUCCEED

"Try,until you succeed" is a well know saying which we often use and hear in our day-to-day life.

In fact, it is a policy which we have to adopt and practice throughout  our life time. Life is very short and so are our opportunities which last only for a short time and whose number is finite . We have to make good use of each and every opportunity that we come across and try our level best to succeed in it.

There is nothing impossible which we can't achieve or succeed through hard work, the success of all great personalities , be it small or bit, has come to them as a result and fruit of their hard work.There is possible chance of failure when we try to achieve something . But to be depressed about it and to abandon our objective is utter foolishness and is not appropriate at all. Instead ,we must take it is a challenge and strive hard to achieve it at any cost , If it  is a good objective , by working hard , we;ll surely be able to achieve it.

We human being claim ourselves to be the bravest of all living creatures in the word.

But there are times when we ourselves think it to be wrong by our attitude to some problems and certain situations. When considering this, it is proper to model ourself as per the will of a spider to make its web. It is said that a spider takes several months to build a web , with many failures in the midst of occasional successes. But it neither gets depressed nor does it abandon its objective of building its web. All what it does is 'try' . It tries to build the web until it succeeds completely .It never cares about the failures that take place , but ignores them and considers it to be nothing serious and again start with its building . This king of attitude is what we must have while climbing the ladder to  any good objective.

So, it's high time that we consider all the failures we come across in our life as challenges and strive hard to achieve our objectives. We must never give up trying.
തിരിച്ചറിയൂ മനുഷ്യനെ ......

ഡിസംബർ 10 .അ ന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനം . മനുഷ്യന്റെ അവകാശങ്ങളോന്ത ന്ന് അറിയാത്ത നിരാല൦ ബരും അവകാശങ്ങളെ ഹനിച്ചു ജീവിക്കുന്നവരും ഒരുപോലെ വിസ്‌മരിക്കുന്ന ദിവസ൦ .ദൈവത്തിന്റെ ഏറ്റവും മഹത്തരമായ സ്യഷ്‌ടി എന്നു വിലയിരുത്തപ്പെടുബോഴും മനുഷ്യനാൽ തന്നെ മനുഷ്യൻ  വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു .ഒരാൾക്കു ഉന്നതിയിലെത്തണമെക്കിൽ മറ്റെരാളോ ചവിട്ടി താഴ്ത്തണമെന്നഅവസ്‌ഥ .ഇത്ര യും ഭീകരമായസാഹചര്യ൦ മൃഗങ്ങൾക്ക് ഇടയിൽ പോലും കാണാൻ കഴിഞ്ഞുവെന്ന് വരില്ല .
അന്ധവിശ്യാസങ്ങളുടെയും അനാചാരങ്ങളുടെയും ഇടയിൽ സഹജീവിയെ ബലിയർപ്പിക്കുന്ന തര൦ മനോ വൈകല്യ ൦ ഇവയ്ക്കിടയിൽ മനുഷ്യനു തന്റെ അവകാശങ്ങളോ തിരിച്ചറിയാനുള്ള ഒരു ദിവസ൦ വിഫലമായി തീരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം .
അന്യന്റെ കണ്ണുനീരിൽ നിന്നും സന്തോഷ൦ നേടുന്നവരും സ്വന്ത൦ സന്തോഷത്തെ ബലിയർപ്പിച്ചു ഉയർച്ച നേടുന്നവരും ഒരു കാര്യ൦ പാടെ വിസ്‌മരിക്കുന്നു .എന്താന്നാൽ മനുഷ്യൻ എന്നത് ഒരു സമൂഹജീവിയാണ് .അതിനാൽ തന്നെ അവന് എപ്പോഴും ആരുടേയെകിലും സാഹയ൦ ആവശ്യമായി വന്നേക്കാം .അപകടത്തിൽപ്പെട്ട് ജീവനുവേണ്ടി കേഴുന്ന സഹജീവിയുടെ ദൈന്യമുഖ൦ മൊബൈലിൽ പകർത്തി ആനന്ദ൦















മാറുന്ന മലയാളി

21-൦  നൂറ്റാണ്ടിലെത്തിയ മാലോകർ കൈകടത്താത്ത മേഖലകളും വിജയം കുറിക്കാത്ത കാര്യങ്ങളും ചുരുക്ക൦ . ലോകം പുരോഗമനത്തിലേയ്ക്ക് കുതിച്ചു പായുബോൾ അതിനോടൊപ്പം മാലോകരും പായുന്നു .

ഈയടുത്ത കാലം വരെകേരളജനത അവജ്ഞയോടെയാണ് ഇവയെ വീക്ഷി ച്ചത് .യുദ്ധ കാഹളവും യൂറോപ്വ ൻ സംസ്‌കാരവും മാത്രമല്ല സമസ്‌ത മേഖലകളിലും വിലക്ക് കല് പിച്ച് അതിൽ നിന്ന് ഒതുങ്ങി നിൽക്കാൻ ശ്രമിച്ച
മലയാളികൾ കുറച്ചു കാലമായി അവയിലേക്ക് ആകർഷണത്തിൽ നിന്ന് അനുരാഗത്തിലേയ്‌ക്ക് അത് വളർന്നുവന്നു . അതിന് നിദാനമായ ഓരോ കാരണങ്ങളും തെറ്റിദ്ധരണ കളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും ഉത്ഭവിച്ചവ തന്നെ .

ഭരണ തലത്തിലും പഠനതലത്തിലും ഇംഗ്ലീഷ് നിർബന്ധമാക്കിയത് മലയാളത്തിന്റെ ഉപയോഗിക്കുറവിന്  കാര ണമായി . നാടിന്റെ സാംസ്കാരിക കാഴ്ച്ചപ്പാടുകൾ മാറുന്നതുപോലെ മലയാള ഭാഷയോടും കാണിക്കുന്ന 'തൊട്ടുകൂടായ്‌മ ' ഒരു വലിയ പ്രതിസനദിയിലേയ്ക്കാണു നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് . മലയാള ലിപികൾ ,നാളുകൾ ; എന്തിനേറെപ്പറയുന്നു മലയാളികളുടെ ഭക്ഷണ ശൈലി തന്നെ മാറിപ്പോയി .

മലയാളികൾ പാരമ്പര്യ മനുസരിച്ച ഭക്ഷണത്തിന് അവരവരുടെ വീട്ടിൽ വലിയ പ്രാധാന്യ ൦ കല് പിച്ചിരുന്നു .നാട്ടുവിഭവങ്ങളും മറ്റും രുചിയേറിയ 
ഒരനുഭവമാണ് പഴമക്കാർക്ക് .തൊടിയിലും മുറ്റത്തും നിൽക്കു ന്ന ഏതൊരു 
ഫലവും രുചിയേറും വിഭവങ്ങളാക്കി മലയാളികൾ ഉപയോഗിക്കും . ഇന്നത്തെ കാരണവന്മാർക്ക് ഓലനും തോരനും പുളിശ്ശേരിയും സംഭര വുമെല്ലാം  രുചി അറിയുന്നത് ഓണക്കാലത്തുമാത്ര൦ . ഓണത്തിന് ഓലനും പച്ചടിയും മറ്റും പായ്ക്കറ്റുകളിൽ കിട്ടും . ഭക്ഷണത്തിന് സ്‌പൂണൂ ൦ മറ്റും ചില മലയാളികൾക്കേങ്കിലുംനിർബന്ധമാണ് .

കേരളത്തനിമയും സംസ്കാരവും വിദേശികൾ നോക്കിക്കാന്നു ന്നത്  വളരെ താൽപര്യപൂർവ്വ മാണ് .എന്നാൽ ഇവിടെ നേരെ തിരിച്ചു൦ .മൂല്ലപ്പൂ ചൂടിനെയ് ത്ത് സാരിയുടുത്ത വനിതകളെ ചിലപ്പോൾ ചിങ്ങ൦  1 ന് മാത്ര൦ കാണാ൦ ; അതും വെറുതെ ഒരു മോഡലിന് . കേരളീയർക്ക് സ്വന്ത൦ വസ്‌ത്രത്തെക്കാൾ പാശ്ചാത്യ വസ്‌ത്രങ്ങളോടാണ് താത് പര്യ ൦ .

'നാടോടുബോൾ നടുവേ ഓടണ൦ ' എന്ന പഴമൊഴി ഏറ്റുപിടിച് അതിനേക്കാൾ വേഗത്തിൽ അനുകരിക്കുന്ന മലയാളികൾ ഒരു സംസ് കാര ത്തിനെ നാശത്തിലേയ്ക്ക്നയിക്കുബോൾ  നഷ്‌ട൦ ഏറെയും ,വളരുന്ന കൊച്ചു കുട്ടി കൾക്കാണ് . പുതിയലോകത്തിന്റെ കാഴ്ച്ചപ്പാട് അനുസരിച് ജീവിക്കാൻ നിർബന്ധിതരാകുന്ന അവർക്ക് എത്രയെത്ര അനുഭവങ്ങളാണ് നഷ്‌ടപ്പെടുന്നത്‌ . ഓണം പലകുട്ടികൾക്കും അജ്ഞാതമാണ് . ഓണം വെറും പൂക്കളം തീർക്കലും പുത്തൻ ഉടുപ്പു ധരിക്കലുമായി ഒതുങ്ങി . പുലികളിയും,  പൂത്തുമ്പിയുമെല്ലാം അന്യമായി മാറിയിരിക്കുന്നു .

അമ്മ മലയാളത്തെ മറക്കുകയാണ് മലയാളി . ഭാഷയോടുള്ള സമീപനത്തിന് മാറ്റം വരണ൦. അങ്ങനെ പൈത്യക സ്വത്തായ നമ്മുടെ സംസ്‌കാരത്തെ മുറുകെപ്പിടിച് മലയാളത്തെ നിലനിർത്താൻ മലയാളികൾ ശ്രമിക്കട്ടെ .

































സ്‌ത്രീകളും സമൂഹവും

നാരികൾ പൂജിക്കപ്പെടുന്നിടത്ത് ദേവതകൾ പ്രസാദിക്കുമെന്ന് വിശ്വസിക്കുന്ന നാടാണ് ഭാരത ൦ . സ്‌ത്രീ സ്വാതന്ത്രമർഹതി  യെന്ന മനു 
സ് മൃതി യിലെ ഒരേയൊരു വാക്യ൦ മാത്ര൦ ഉദ്ധരിച് സ്ത്രീകളെക്കുറിച്ച വിലപിക്കുന്നവർ ഒരു വശം മാത്ര൦ കാണു ന്ന വരാണ് .വിദ്യാഭാസത്തിന്റെ ,സംസ്‌കാര ത്തിന്റെ സമൂഹ ജീവിതത്തിന്റെ മേഖലകളിലെല്ലാം സ്ത്രീകൾ പുരുഷ ന്മാർക്കൊപ്പമോ ഉ യർന്നതോ ആയ സ്ഥാനം കയ്യട ക്കിയിരുന്നതായി വേദകാല൦ മുതൽ ഭാരതചരിത്ര ൦ തെളിയിക്കുന്നുണ്ട് .ജനക രാജാവിന്റെ വിദ്യത് സദസ്സിൽ ഗാർഗിയും മൈത്രേയിയും അ൦ഗ ങ്ങളായിരുന്നു . വേദത്തിന്റെ ഉദ്ഗാതാക്കളായഗാതാക്കളായ സന്യാസിമാരിൽ സ്ത്രീകളുമുണ്ടെന്ന് തന്നെയാണ് നമ്മുക്ക് അറിവ് ലഭിച്ചിട്ടുള്ളത് .

ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിമുതൽ 21 നൂറ്റാണ്ടിന്റെ ആരംഭത്തിലും വളരെയേറെ  ചർച്ചവിഷയമായികൊണ്ടിരുന്ന ഒന്നാണ് സ്‌ത്രീ  സ്വാതന്ത്ര൦
നിരക്ഷരരായ സ്‌ത്രീകളുടെ വിദ്യാഭാസം ,അവരുടെ ആരോഗ്യാ൦ ,കുടുബക്ഷേമം .തൊഴിലുറപ്പ് തുടങ്ങിയഉദ്ദേ ശല ക്ഷ്യ ങ്ങളുമായി വർഷംതോറു൦ ലോക്‌സഭയിൽ പാസാക്കപ്പെടുന്ന വനിതാ ബില്ലുകൾ ഫലവത്താകുന്നുണ്ടോ എന്ന് സംശയമാണ് .ഇപ്പോൾ തന്നെ പാർലമെന്റിൽ സ്ത്രീകൾക്ക് അനുകൂലമായനിരവധി നിയമങ്ങൾനടപ്പിലായി .സ്ത്രീശാക്തീകരണം പരിപാടികൾനിരവധിയാണ് .

സ്ത്രീകൾക്ക് സംവരണ മന്നോ വേണ്ടത് ? പ്രഥമമായി സ്ത്രീകൾക്ക് വേണ്ടത് സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ്  നിന്തരമായി നടന്നു കൊണ്ടി രി ക്കുന്നസംഭവങ്ങൾ .സ്ത്രീകൾക്ക്അടുക്കളയിൽ കരിപുരണ്ട ചുമരുകൾ ക്കുള്ളിൽ പുരുഷനെ സേവിച്ച കഴിയേണ്ടവളാന്നെന്നാണ് വിദ്യാസമ്പന്നരടക്കമുള്ള ഒരു ഭൂരിപക്ഷസമൂഹം കാണണക്കാ ക്കിയിക്കുന്നത് . ഇത്തരം കാഴ്ച്ചപ്പാടുകളാണ് ഇന്ത്യയെ മറ്റ് വീടിന്റെ രാജ്യങ്ങൾക്കുമുൻ പിൽ തലകുനിപ്പിക്കുന്ന ഡൽഹി സംഭവനത്തിന്ഇ ടയാക്കിയത് .ഈ സംഭവം നടന്നതാകട്ടെ ഇന്ത്യയുടെ തലസ്ഥനത്തു ൦ . ജനസാന്ദ്രതയേറിയൊരു പൊതുസ്ഥലത്ത് ഇത്തരം ദാരുണ സംഭവങ്ങൾ നിത്യ ന കെട്ടുന്നരുബോൾ ജനാധിപത്യഇന്ത്യയ്ക്ക് എന്തുസംഭവിച്ചുവെന്ന്‌സംശയിച്ചുപോകുന്നതിൽ എന്താണ് തെറ്റ് ? നിർഭയയും സൗമ്യയു൦ തുടങ്ങി ഇന്ന് അത് ജിഷയിലെത്തിനിൽക്കുന്നു . സ്ത്രീയെ ഉപഭോഗവസ്തുവായിമാത്ര ൦ കാണുന്ന സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത് . ഏതൊരു വ്യക്തിയുംസ്വന്ത ൦ അഭയ൦ എന്നുകരുതുന്ന
 വീടിന്റെ അകത്തളങ്ങളിലെത്ര സ്ത്രീകൾ പൂർണ്ണമായുംസുരക്ഷിതരാണ് ?സ്ത്രീസമത്യവും സ്വാതന്ദ്ര വുമെല്ലാം വാക്കുകളിൽ പറഞ്ഞത് ഒരുക്കേന്ടടുകളിലുമല്ല . ഇത്തരം ചിന്താഗതികൾ ഉടലെടുക്കേണ്ടത് ഓരോ പൗരന്റെയും ഹ്യദയത്തിലാണ് .

ആധുനികലോകത്തിന്ടെ ചരിത്ര ൦ പരിശോദിക്കുബോൾ ചരിത്രത്തോടൊപ്പ൦ നടുന്നവരു൦ ചരിത്രത്തിന് മുബേ നടന്നവരുമായി ഒരുപാട് സ്ത്രീകളെ നമ്മുക്ക് കാണാൻകഴിയും . ഭാരതത്തിന്റെ പ്രധാനമാന്ത്രി യായി നിരവധി കാലം സേവനമനുഷ്‌ടിച്ച ഇന്ദിരാഗാന്ധി ,ലോക൦ അവരെ 'ഉരുക്കുവനിത ' യെന്നു വിശേഷിപ്പിച്ചു . ഭാരത ത്തിന്റെ സ്വാതന്ത്ര സമരത്തിൽ സധീരം പങ്കെടുത്ത വീരചരമമടഞ്ഞ ത്സാൻസിറാണി . ആരുമില്ലാത്തവർക്ക് തന്റെ ജീവിതം തന്നെ സമർപ്പിച്ച മദർതെരേസ . കായികലോകത്തിൽ തിളക്കമാർന്ന വിജയം നേടി ഇന്ത്യയെ ലോകത്തിന്റെ നെറു കയിലെത്തിച്ച പി.ടി ഉഷ . ഇവരെല്ലാം തങ്ങളുടെ കയൊപ്പ് ചാർത്തി . ഇതിനൊപ്പ ൦ അമ്മയായും ഭാര്യയായും കുടു൦ ബത്തിൽ സ്ത്രീഐശ്യര്യ ദിപം തെളിയിക്കുന്നു .
വിദ്യാഭ സത്തിലൂടെയും സ്വായ൦ പര്യാപ് തതയിലൂടെയും ശാക്തീകരിക്കപ്പെട്ട സ്ത്രീകൾക്കേ മുന്നേറാനാകു . സ്ത്രീയോടുള്ള കടമ നിറവേറ്റുബോൾ പ്രകൃതിയോടുള്ള കടമായാണ് നിറവേറ്റുന്ന തെന്ന തിരിച്ചറിവ് സമുഹത്തിൽ വ്യാപിക്കു൦ വിധത്തിൽ പ്രവർ ത്തന ങ്ങൾ ആസൂത്രണ൦ ചെയ്യന്ന൦ അതിലൂടെ സ്ത്രീസ്വാതന്ത്രയാഥാർത്ഥ്യ മാക്കാം .










The selection of a career or profession is one of the most important things of life. But it is equally difficult. The lack of guidance,proper counseling and ever increasing unemployment has further complicated the matter. There is cut-throat competition.The choice of a right career is of fundamental importance ,On it does depend one's success or failure in life. A correct  choice may lead to a happy, prosperous and satisfying career and life. There is a keen struggle and competition in the world of careers and professions. And only the fittest will survive.

We live in age of planning . When a person plans his life properly, he can get the maximum benefit out of it. In the absence of planning ; one can achieve nothing .Choice of a career leads success. Those persons who do not think in advance of their future and plan their course of action are liable to fail in life .Various factors should guide in the choice of a career. The whole world of career is yours, but each and every profession career is requires a special aptitude, training , guidance , education and preparation.

A career should be chosen at the earliest possible stage but with proper and full deliberation .The help and guidance of teachers, parents, experienced people and professionals should be sought in the matter. One must be careful about sticking to the career one has chosen for oneself , because a rolling stone gathers no moss.