ശാസ്ത്രത്തേയുംരാഷ്ട്രത്തെയും മനുഷ്യരേയും ഒരുപോലെ സ്‌നേഹിച്ച ഒരു ജനകീയ ശാസ്‌ത്ര ജ്ഞനും രാഷ്‌ട്രപതിയുമായിരുന്നു ഡോ .എ .പി ജെ .അബ്ദുൾ കലാം.ഒരു തലമുറയെ സ്വപ്നം കാണാൻ മാത്രമല്ല അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനും ശ്രമിച്ചു .
തമിഴ് നാട്ടിലെ രാമേശ്യരത്ത 1931 ഒക്ടോബർ 15 ന് ജൈനുലാബ് ദി ന്റ യും ആഷ്വമ്മ യുടെയും മകൻ .അവുൽ പക്കീർ ജയ് നുലാബ് ദിൻഅബ്ദുൾകലാം എന്നാണ് മുഴുവൻ പേര് .സാമ്പത്തികമായി വളരെ യേറെപിന്നോക്കം നിന്ന കുടുംബമായിരുന്നെകിലും കലാമിനെ പഠിപ്പിച്ച കളക്‌ടറാക്കണമെന്ന ആഗ്രഹം പിതാവിനുണ്ടായിരുന്നു .പൈലറ്റ്കന്നമെന്നതായിരുന്നു കലാമിന്റ ആഗ്രഹം .
1952 ലാണ് കലാം ഐ .എസ് .ആർ .ഒ യിൽ എത്തുന്നത് .1963 നവംബർ 1 ന് ഇന്ത്യയുടെ ആദൃ റോക്കറ്റായ നൈക്ക് അപാ ക്ഷ ,വിക്ഷേപിച്ചു .അദ്ദേഹം നേതൃത്വം നൽകിയസം സംഘ൦ രൂപം കൊടുത്ത ഉപഗ്രഹ വിക്ഷേപന്ന വാഹനമാണ് എസ് .എൽ .വി .മൂന്ന് .1979 ഓഗസ്റ് പത്തിന് ശ്രീ ഹരിക്കോട്ടയിലെ വിക്ഷേപന്ന കേന്ദ്ര൦ തയാറായി .കുതിച്ചുയർന്നറോക്കറ്റ് 317 സെക്കന്റ് കൾക്കു ഉളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു .1980 ജൂലായ് 17 വീണ്ടു൦ എസ്.എൽ .വി കുതിച്ചുയർന്നു പദ്ധതിയുടെ വിജയത്തേടെ ശാസ്‌ത്ര നേട്ടങ്ങൾ എങ്ങനെ രാജ്യത്തെ വികസനത്തിലേക്കും പുരോഗത്തിലേക്കും നയിക്കുമെന്ന അവബോധം ജനങ്ങളി ലുണ്ടാക്കി.
ഇന്ത്യയിലെ യുവ തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ചത് കലാമാണ്. "ഉറങ്ങുബോൾ കാണുന്നതല്ല സ്വപ്നം ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം "എന്നാണ് അദ്ദേഹം ഇന്ത്യലെ യുവാക്കളോട് പറഞ്ഞത്.ഇന്ത്യയുടെ വികസനത്തെ കുറിച്ച് അദ്ദേഹം ഒരുപാട് സ്വപ്നം കണ്ടിരുന്നു.
സ്വപ്നങ്ങളുടെ അഗ്നിചിറകുകളിൽ ഏറി പറക്കാൻ യുവ തലമുറയ്ക്ക് പ്രചോദനമാണ് അദ്ദേഹത്തിന്റെ ആത്മകഥയായ "അഗ്നിച്ചിറകുകൾ".
എന്നും ഇന്ത്യയിലെ യുവതലമുറയ്ക്കും കുട്ടികൾക്കും ഒപ്പമായിരുന്നു കലാം. ഇന്നത്തെ യുവതലമുറയാണ് നാളത്തെ ഇന്ത്യയുടെ ഭാവി എന്ന് അദ്ധഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അവരെ നിരന്തരമായി പ്രോത്സാഹിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം. ഭാരതം കണ്ട ഏറ്റവും നല്ല രാഷ്‌ട്രപതി ആയിരുന്നു അദ്ദേഹം.

No comments:
Post a Comment