പുതു പുലരി ......
ജീവിത തോണിയിലോകനായ് നീങ്ങുന്നു.
ജലധാരകൾ ശക്തീയായി എതിർക്കുന്നു '
പ്രകൃതി പിന്നെയും ഓർമ്മിപ്പിക്കുന്നു
സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം .
പക്ഷികൾ ചില യ് ക്കുന്ന ശബ്‌ദങ്ങളൊന്നും
കേൾക്കാൻ കഴിയുന്നില്ലെന്നു ചിന്തിക്കവേ
മനുഷ്യ യന്ത്ര ങ്ങൾ പണത്തിനായ് പറയുന്നു
മത്സരഓട്ടത്തിൽ കുരുക്കിൽ അലയുന്നു
കാണുന്നില്ല !ഒരു സുഹൃത്തിൻ ദുഖവും '
അഭിനത്തിൽ അരങ്ങല്ലോ ലോകം
ലോകത്തെ കീഴടക്കാൻ മർതൃപുഴുക്കൾ
ഇരുളിനെ പകലാക്കി അദ്ധ്യ നിക്കുന്നു .
മർതൃ സ്‌നേഹത്തിൽ വിള്ളലേറ്റിയ
ലോകത്ത് ജീവിക്കില്ലെന്നു ചിന്തിച്ചപ്പോൾ
നന്മയിൽ പ്രകാശമായ് സൂര്യൻ ജ്വലിക്കുന്നു
പ്രതൃ ശയുള്ളൊരു പുതു പുലരിക്കായ്
ജീവിത തോണിയിലോകനായ് നീങ്ങുന്നു.
ജലധാരകൾ ശക്തീയായി എതിർക്കുന്നു '
പ്രകൃതി പിന്നെയും ഓർമ്മിപ്പിക്കുന്നു
സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം .
പക്ഷികൾ ചില യ് ക്കുന്ന ശബ്‌ദങ്ങളൊന്നും
കേൾക്കാൻ കഴിയുന്നില്ലെന്നു ചിന്തിക്കവേ
മനുഷ്യ യന്ത്ര ങ്ങൾ പണത്തിനായ് പറയുന്നു
മത്സരഓട്ടത്തിൽ കുരുക്കിൽ അലയുന്നു
കാണുന്നില്ല !ഒരു സുഹൃത്തിൻ ദുഖവും '
അഭിനത്തിൽ അരങ്ങല്ലോ ലോകം
ലോകത്തെ കീഴടക്കാൻ മർതൃപുഴുക്കൾ
ഇരുളിനെ പകലാക്കി അദ്ധ്യ നിക്കുന്നു .
മർതൃ സ്‌നേഹത്തിൽ വിള്ളലേറ്റിയ
ലോകത്ത് ജീവിക്കില്ലെന്നു ചിന്തിച്ചപ്പോൾ
നന്മയിൽ പ്രകാശമായ് സൂര്യൻ ജ്വലിക്കുന്നു
പ്രതൃ ശയുള്ളൊരു പുതു പുലരിക്കായ്